പ്രേം നസീർ സുഹൃത് സമിതി – നെഹ്റു യുവകേന്ദ്ര-ഭാരത് ഭവൻ സംഘടിപ്പിക്കുന്ന ഗുജറാത്തി ഡാൻസ് ഫെസ്റ്റ് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തുന്നു

0

പ്രേം നസീർ സുഹൃത് സമിതി – നെഹ്റു യുവകേന്ദ്ര-ഭാരത് ഭവൻ സംഘടിപ്പിക്കുന്ന
ഗുജറാത്തി ഡാൻസ് ഫെസ്റ്റ് നാളെ – 13 – 07-2022 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തുന്നു.


വർണ്ണ മനോഹരമായ
സാങ്കേതിക മികവോടെ 25-ലേറെ കലാകാരൻമാരും കലാകാരികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയം കാഴ്ചവെയ്ക്കുന്നു.
ഈ മനോഹര നൃത്തം കാണുവാൻ തൈക്കാട് ഭാരത് ഭവനിലെ ആധുനിക തിയേറ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
ഒരു മണിക്കൂർ നൃത്ത വിസ്ഫോടനം കാണുവാൻ ഒരു അസുലഭ സന്ദർഭം !
ഏവർക്കും സ്വാഗതം .
മറക്കാതെ കൃത്യം വൈകുന്നേരം 6 മണിക്ക് ഭാരത് ഭവനിൽ വരുക – തെക്കൻ സ്റ്റാർ ബാദുഷ, സെക്രട്ടറി.

You might also like

Leave A Reply

Your email address will not be published.