രാജ്യത്തെ സായുധ സേനയിൽകരാർ നിയമനം നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ യൂത്ത് ലീഗ് ( NYL ) പ്രതിഷേധ സംഗമം നടത്തി

0

നാഷണൽ യൂത്ത് ലീഗ് ( NYL ) പ്രതിഷേധ സംഗമം നടത്തി
തിരുവനന്തപുരം
രാജ്യത്തെ സായുധ സേനയിൽകരാർ നിയമനം നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ,നാഷണൽ യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി ,നാഷണൽ യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പുലിപ്പാറ യൂസഫ് ന്റെഅധ്യക്ഷതയിൽ കൂടിയ പ്രതിഷേധസംഗമം .

NL Uദേശീയ ജനറൽ സെക്രട്ടറിയും ഐ എൻ എൽ ദേശീയ സമിതി അംഗവുമായ എസ്എം ബഷീർ ഉദ്ഘാടനം ചെയ്തു NYL സംസ്ഥാന സെക്രട്ടറി നാസർ കൂരാര മുഖ്യ പ്രഭാഷണം നടത്തി.

പ്രതിഷേധ സംഗമത്തിൽ ഐഎൻഎൽ ജില്ലാ പ്രസിഡൻ്റ് ‘സൺ റഹീംഐ എൻ എൽ ജില്ലാ സെക്രട്ടറിമാരായ സലീം നെടുമങ്ങാട് ,യൂസുഫ് ബീമാപ്പള്ളി, ബുഹാരി മന്നാന്നി, പേട്ട കബിർ, മാണിക്യ വിളാകം കബീർ, പോങ്ങും: മൂട് റാഫി’ അബ്ദുൽ സമദ് ‘അനസ് മൂഴിയിൽ, അഷ്റഫ് സൈക്കോ, അബ്ദുൽ റഹുമാൻ ബീമാപ്പള്ളി, ഷംനാദ് ,താഹവർക്കല ‘സിദ്ധീഖ്തുടങ്ങിയവർ സംസാരിച്ചു NYLജില്ലാ ജനറൽ സെക്രട്ടറി സുധീർ വിഴിഞ്ഞം സ്വാഗതവും ഹബീബ് ബിമാ പള്ളി നന്ദിയും രേഖപ്പെടുത്തി

You might also like

Leave A Reply

Your email address will not be published.