കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0

തെക്കന്‍ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചതാണ് വ്യാപകമായ മഴയ്ക്ക് കാരണം.ചക്രവാതം എന്നാല്‍ ചുഴലിക്കാറ്റാണ്. ചുഴലിക്കാറ്റിന് മുന്നോടിയായാണ് ചക്രവാതച്ചുഴി രൂപപ്പെടുന്നത്. ന്യൂനമര്‍ദ്ദത്തിലേക്ക് നീങ്ങുന്നതിന് തൊട്ടുമുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി.

You might also like

Leave A Reply

Your email address will not be published.