ഹിഷാം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി

0

തിരുവനന്തപുരം ചലഞ്ചേഴ്‌സ് ക്ലബ്‌ സംഘടിപ്പിച്ച രണ്ടാമത്
ഹിഷാം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ ബൂട്ക്യാമ്പിന്റെ ടി. എഫ് .സി വിജയികളായി ..

ചലഞ്ചേഴ്‌സ് സംഘടിപ്പിച്ച
ഹിഷാം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ ബൂട്ക്യാമ്പിന്റെ ടി. എഫ് .സി ടീമിന് ഐ .സി .എ എവറോളിംഗ് ട്രോഫി
ചെയർമാൻ അഡ്വ എ .എം .കെ നൗഫലിൽ നിന്നും ടീം മാനേജർ അൻസാർ ഏറ്റുവാങ്ങുന്നു.


വിജയികൾക്ക് ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ (ഐ .സി .എ) സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫി
ചെയർമാൻ അഡ്വ എ .എം .കെ നൗഫൽ
വിതരണം ചെയ്തു . ടീമ് മാനേജർ അൻസാരും, ക്യാപ്റ്റൻ ഇജാസും ചേർന്ന് ഏറ്റു വാങ്ങി..
ഐ സി എ ഭാരവാഹികളായ അനസ് മുഹമ്മദ് ഇസ്മായിൽ, കാദർ റൂബി,, അസീം, അഫ്സൽ മുന്ന സേട്ട്,, ഫാറൂഖ്, അബ്ദുൽ കലാം,, ബിലാൽ തുടങ്ങിയവർ പങ്കെടുത്തു..

You might also like

Leave A Reply

Your email address will not be published.