സൗജന്യ വന്ധ്യത നിര്‍ണ്ണയവും ബോധവത്കരണ ക്യാമ്പും

0

തിരുവനന്തപുരം: കുറവന്‍കോണം കിംസ് ഹെല്‍ത്ത് മെഡിക്കല്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ ആഭിമുഖ്യത്തില്‍ സൗജന്യ വന്ധ്യത നിര്‍ണ്ണയവും ബോധവത്കരണ ക്യാമ്പും സംഘടിപ്പിക്കുന്നു.


മാര്‍ച്ച്  11 വെള്ളിയാഴ്ച്ച രാവിലെ ഒമ്പതര മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ വന്ധ്യത പരിശോധനയും ബോധവത്കരണ ക്ലാസ്സും ഡോ. മീര ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്നതാണ്.  സൗജന്യ വൈദ്യപരിശോധന, സൗജന്യ സെമെന്‍ അനാലിസിസ് (ബീജ വിശകലനം ) എന്നിവയ്ക്കു പുറമെ ബ്ലഡ് ടെസ്റ്റ്, അള്‍ട്രാസൗണ്ട് സ്കാന്‍, തുടര്‍ചികിത്സ എന്നിവയ്ക്കു നിരക്കില്‍ ഇളവുകളും ക്യാമ്പിലൂടെ ലഭിക്കുന്നതാണ്. വിവരങ്ങള്‍ക്കും സൗജന്യ രജിസ്ട്രേഷനും 7034442111 എന്ന നമ്പറില്‍ ബന്ധപ്പെടുക.

You might also like

Leave A Reply

Your email address will not be published.