യുക്രൈനിയന്‍ അഭയാര്‍ത്ഥികളെ കുറിച്ചുള്ള ചോദ്യത്തില്‍ പൊട്ടിച്ചിരിച്ചതിന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് വിമര്‍ശനം

0

വ്യാഴാഴ്ച വാഴ്‌സയില്‍ പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെ ദുദയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മാധ്യമപ്രവ‍ര്‍ത്തകയുടെ അഭയാ‍ര്‍ത്ഥികളെ കുറിച്ചുള്ള ചോദ്യത്തിന് കമലാ ഹാരിസ് പൊട്ടിച്ചിരിച്ചത്.“കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടാല്‍, യുക്രൈനിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക ഏറ്റെടുക്കുമോ?” എന്നതായിരുന്നു കമലാ ഹാരിസിനോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ഉത്തരം പറയുന്നതിന് മുമ്ബ്, ഹാരിസ് ആദ്യം പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാന്‍ പോളിഷ് പ്രസിഡന്റിനെ നോക്കി. എന്നിട്ട് ഉറക്കെ ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്.

You might also like

Leave A Reply

Your email address will not be published.