ബൈര്‍സ്റ്റോ രക്ഷകന്‍

0

48/4 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ആന്റിഗ്വ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്ബോള്‍ 268/6 എന്ന നിലയിലെത്തിച്ച്‌ ജോണി ബൈര്‍സ്റ്റോ.ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, ക്രിസ് വോക്സ് എന്നിവരെ കൂട്ടുപിടിച്ചാണ് ഇംഗ്ലണ്ടിനെ ബൈര്‍സ്റ്റോ കരകയറ്റിയത്.അഞ്ചാം വിക്കറ്റില്‍ സ്റ്റോക്സിനൊപ്പം(36) 67 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ആറാം വിക്കറ്റില്‍ 99 റണ്‍സാണ് ബെന്‍ ഫോക്സ്(42) – ജോണി ബൈര്‍സ്റ്റോ സഖ്യം നേടിയത്. 24 റണ്‍സ് നേടിയ ക്രിസ് വോക്സും 109 റണ്‍സുമായി ബൈര്‍സ്റ്റോയും ക്രീസില്‍ നില്‍ക്കുമ്ബോള്‍ ഈ കൂട്ടുകെട്ട് 54 റണ്‍സാണ് നേടിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.