ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാഴ്‌സലോണയിലേക്ക് ആവേശകരമായ നീക്കം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

0

സ്പാനിഷ് ഔട്ട്‌ലെറ്റ് എല്‍ നാസിയോണല്‍ പറയുന്നതനുസരിച്ച്‌, സൂപ്പര്‍ ഏജന്റ് ജോര്‍ജ്ജ് മെന്‍ഡസ് കറ്റാലന്‍ ഭീമന്മാര്‍ക്ക് റൊണാള്‍ഡോയേ ഓഫര്‍ ചെയ്തെന്നു റിപ്പോര്‍ട്ട്‌ ഈ വേനല്‍ക്കാലത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 7-ാം നമ്ബര്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അതിനാല്‍, മറ്റൊരു വലിയ നീക്കം ആണ് പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിന്റെ മനസ്സില്‍.ബാഴ്സയുടെ മുന്‍‌ഗണനാ ലക്ഷ്യമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ എര്‍ലിംഗ് ഹാലാന്‍ഡിന് മികച്ച ഒരു ഓപ്ഷന്‍ ബി ആയിരിക്കും റൊണാള്‍ഡോ.മറുവശത്ത്, റൊണാള്‍ഡോ, സാവി ഹെര്‍ണാണ്ടസിന്റെ ടീമിന് വലിയ തുക നഷ്ട്ടപ്പെടുതാനും സാധ്യതയില്ല.സാലറി കുറക്കാന്‍ താരം തയ്യാറാണ് എന്നും എല്‍ നാഷണല്‍ പറയുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.