തൃശൂരിലെ ഹോട്ടൽ മുറിയിൽ യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി

0

തൃശൂർ ഒളരിക്കര സ്വദേശി റിജോയും (26) , കാര്യാട്ടുക്കര സ്വദേശി സംഗീതയും ( 26) തൂങ്ങി മരിച്ച നിലയിലാണ്കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിൻ്റെ കേറ്ററിങ്ങ് സ്ഥാപനത്തിലെ സംഗീതയുടെ ഭർത്താവ് സുനിലിൻ്റെ കേറ്ററിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. ഇരുവരും ഹോട്ടലിൽ മുറിയെടുത്തത് ഇന്നലെ ഉച്ചയ്ക്കാണ്. 

You might also like

Leave A Reply

Your email address will not be published.