ഏതു രോഗവും മാറാൻ ഉള്ള എളുപ്പ വഴി

0

ഇന്നു നാം കഴിയ്ക്കുന്ന പലതരത്തിലുള്ള ഉത്തേജക ഭക്ഷണവും മരുന്നുകളും അധികമായാൽ ശരീരത്തിൽ വളരെ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാവുന്നു. ഇതു ശരീരത്തിൽ കെട്ടി നിന്നാൽ വിഷമയമായി മാറുന്നു. സ്വാഭാവികമായി ശരീരത്തിന് വിഷത്തെ പുറം തള്ളി നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തേണ്ടതുണ്ട്. ഈ വിഷത്തെ പുറന്തള്ളാൻ ശരീരം ചില രോഗങ്ങളിലൂടെ ശുദ്ധീകരിയ്ക്കാൻ ശ്രമിയ്ക്കുന്നു. വിഷത്തിൻ്റെ നിർഗ്ഗമന മാർഗ്ഗങ്ങളാണ് രോഗങ്ങൾ. ശരീരത്തിൻ്റെ ഇങ്ങനെയുള്ള ശുദ്ധികരണ പ്രവൃത്തിയെ സഹായിക്കുവാൻ ഉപവാസം വളരെ ഗുണം ചെയ്യും, രോഗഭയത്തെ മാറ്റി ഒരു അറിയിപ്പായി രോഗലക്ഷണങ്ങളെ അറിഞ്ഞു നമുക്കു ആരോഗ്യം നിലനിർത്താം.മലബന്ധം വരാത്ത രീതിയിൽ ആഹാരം, വ്യായാമം ഇവ ചിട്ടപ്പെടുത്തുക.ആഹാരമാണ് മരുന്ന് (ഔഷധം)…
അടുക്കളയാണ് ആശുപത്രി…
ഉപവാസം (FASTING) ആണ് ഏറ്റവും ഉത്തമം ആയ മരുന്ന്.ആഹാരം സമീകൃതം (INTEGRATED DIET), മനസ്സിലാക്കുക, അങ്ങനെ ശീലം ആക്കുക, വ്യായാമം ശീലമാക്കുക എന്നിവ ആണ് നല്ല ജീവിതശൈലി ഉള്ള ആരോഗ്യജീവിതം.പട്ടിണി അല്ല ഉപവാസം (FASTING), ഏതെങ്കിലും രീതിയിൽ അന്നജം (CARBOHYDRATE) ആയ അരി, ഗോതമ്പ്, റവ, ഓട്സ്, മൈദ, MILLETTS, കിഴങ്ങ് വർഗ്ഗങ്ങൾ ഇവ ഉപയോഗിക്കാതെ അവനവനു സാധിക്കുന്ന രീതിയിൽ എങ്കിലും ചെയ്യുക എന്നതാണ് പ്രധാനം.പഴങ്ങൾ, വേവിക്കാത്ത പച്ചക്കറി, സാലഡ്, കരിക്ക്, പയർ വർഗ്ഗങ്ങൾ, MILLETTS, പച്ച വാഴക്കായ എന്നിവ MAIN FOOD ആയി കണ്ട് സമീകൃതം ആയി കഴിക്കുക.അതിരാവിലെ ഏകദേശം ഒരു ലിറ്റർ വെള്ളം എന്നും കുടിക്കുക.അവരവരുടെ പ്രവർത്തനമേഖല അനുസരിച്ചു ആഹാരവും, വ്യായാമവും, വെള്ളം കുടിയും ചിട്ടപ്പെടുത്തുക.ദാഹം ഇല്ലാതെ ഉള്ള വെള്ളം കുടി ശീലം ആക്കുക.കാലത്തും, വൈകുന്നേരവും ഇളംവെയിൽ വെയിൽ കൊള്ളുക.രാത്രിയിൽ ചൂട് വെള്ളത്തിൽ ഒരു ടീ സ്പൂൺ ത്രിഫല കഴിക്കുക.
..

You might also like

Leave A Reply

Your email address will not be published.