വനിതാ ജയിലിൽ അവതരിപ്പിച്ച പരിപാടിക്ക് ജയിൽ സുപ്രണ്ട് :സോഫിയ ബീവിയിൽ നിന്നും ഉപകാരം ട്രസ്റ്റ് ചെയർപേഴ്സൺ Ms.ഷിനിമോൾ ഷാജി ഏറ്റുവാങ്ങുന്നു

0

കോട്ടയം കരുതൽകരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ “കരുതൽ വായ്മൊഴി” നാട്ടുപാട്ടുക്കാർ അട്ടക്കുളങ്ങര വനിതാ ജയിലിൽ അവതരിപ്പിച്ച പരിപാടിക്ക് ജയിൽ സുപ്രണ്ട് :സോഫിയ ബീവിയിൽ നിന്നും ഉപകാരം ട്രസ്റ്റ് ചെയർപേഴ്സൺ Ms.ഷിനിമോൾ ഷാജി ഏറ്റുവാങ്ങുന്നു നിരാലംബർക്കുള്ള അഭയകേന്ദ്രം. കോട്ടയം കരുതൽകരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നയിക്കുന്ന.”കരുതൽ വായ്മൊഴി “നാടൻപാട്ട് കലാസംഘം.”തെരുവിലലയുന്നവർക്ക് തണലായും ,വിശക്കുന്നവർക്ക് അന്നവുമായി ഞങ്ങൾ വരുന്നു ,കരുതൽകരം നയിക്കൂന്നനാടൻപാട്ടുംകരോക്കെ ഗാനമേളയും. Ph: 9061651376.

യുവ സംഗീത സംവിധായകനും ജീവകാരുണ്യ പ്രവർത്തകനുമായ ഷംനാദ് ജമാലിന്റെ വാക്കുകൾ ആണ് ഇത്

You might also like

Leave A Reply

Your email address will not be published.