നൗഷാദേ എന്ന് വിളിച്ചാൽ ഇന്ന് കഴക്കൂട്ടം അൽസാജ് ഹോട്ടലിൽ 37 പേർ വിളി കേൾക്കുമായിരുന്നു

0

നൗഷാദേ എന്ന് വിളിച്ചാൽ ഇന്ന് കഴക്കൂട്ടം അൽസാജ് ഹോട്ടലിൽ 37 പേർ വിളി കേൾക്കുമായിരുന്നു .നൗഷാദ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ന് തിരുവനന്തപുരം അൽസാജ് ഹോട്ടലിൽ കൂടിയപ്പോൾ നൂറ്റി അൻപതോളം മെമ്പർമാർ ഉള്ളതിൽ 37 പേർ മീറ്റിങ്ങിൽ പങ്കെടുത്തു .വിവിധ പ്രായത്തിൽ ,സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിയ്ക്കുന്നവർ .കേരളത്തിൽ 15000 ത്തോളം നൗഷാദ് മാർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.നൗഷാദ് സംഗമത്തോടനുബന്ധിച്ച് പുതിയ വർഷത്തേയ്ക്കുള്ള ഭാരവാഹികളെ ഏക കണ്ഠമായി തെരഞ്ഞെടുക്കുകയും ചെയ്തു

You might also like

Leave A Reply

Your email address will not be published.