ഖത്തറിലെ പ്രമുഖ കലാ- സാംസ്കാരിക സംഘടന ഏർപ്പെടുത്തിയ എരഞ്ഞോളി മൂസ പുരസ്കാരം റഫീഖ് അഹമ്മദിന്

0

ഖത്തറിലെ പ്രമുഖ കലാ- സാംസ്കാരിക സംഘടനയായ ഫോം – ഖത്തർ (Friends – എരഞ്ഞോളി മൂസയുടെ സൂരണാർത്ഥം നൽകി വരുന്ന പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ. റഫീഖ് അഹമ്മദ്ന് ഒരു ലക്ഷം രൂപയും ശില്പവുംമാണ് പുരസ്കാരം. സമർപ്പണം നവംബർ 10 നു ബുധനാഴ്ച വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ വെച്ച് നടക്കും. ചടങ്ങിൽ പ്രതിപക്ഷ നേധാവായ വി. ഡി. സധീശൻ, എം.കെ.മുനീർ എം.എൽ.എ, ശ്രീകുമാരൻ തമ്പി ഗാനരാജയിതാവ്, സംവിധായകൻ, ശ്രീ എം ജയചന്ദ്രൻ സംഗീത സംവിധായകൻ മറ്റ് രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രേമുഗരും ചടങ്ങിൽ പങ്കെടുക്കും.

You might also like

Leave A Reply

Your email address will not be published.