കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ RSFI കോഴിക്കോട്( നവംബർ 11 )നടത്തിയ സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പിൻഷിപ്പ്
2021- 2022 സ്‌ക്കേറ്റ് ബോർഡിംഗ് മത്സരയിനത്തിൽ 6 സ്വർണം, 2വെള്ളി, 1വേങ്കലം, എന്നിങ്ങനെ 9 മെഡലുകൾ തിരുവനന്തപുരത്തിനു സ്വന്തം.
വിഴിഞ്ഞം മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ടവരാണ് ഈ കുട്ടികൾ. തുടർച്ചയായി മൂന്നാംതവണയാണ് ഇവർ വിജയം കരസ്തമാക്കുന്നത്.