സക്സസ് കേരളയുടെ 2021 ലെ ഗോൾഡൻ എക്സലൻസ് അവാർഡ് പ്രവാസി ഭാരതി ഡോ: എസ്.അഹമ്മദ്ന്

0

സക്സസ് കേരളയുടെ 2021 ലെ
ഗോൾഡൻ എക്സലൻസ്
അവാർഡ് പ്രവാസി ഭാരതി
ചീഫ് എഡിറ്ററും NRI കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും അശരണരുടെ ആശ്രയമായ സ്വപ്നക്കൂടിൻ്റെ ചീഫ് പേട്രനുമായ പ്രവാസി ബന്ധു

ഡോ: എസ്.അഹമ്മദ് ബഹു: മന്ത്രി അഡ്വ: ജി.ആർ. അനിൽ അവർകളിൽ നിന്നും സ്വീകരിക്കുന്നു.
മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള, ഡോ: എം. ആർ. തമ്പാൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സന്നിഹിതരായി.

You might also like

Leave A Reply

Your email address will not be published.