മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ മോട്ടോ ഇ20, മോട്ടോ ഇ30 എന്നിവ ഉടന്‍ വിപണികളില്‍ എത്തു

0

ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 10,000 രൂപയില്‍ കൂടുതല്‍ വില നല്‍കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏത് പ്രോസാസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്തേകുന്നതെന്ന് ഇതുവരെ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.2 ജിബി റാമും 32 ജിബി ഇ സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ എക്സ്പാന്‍ഡ് ചെയ്യാനുള്ള ഓപ്ഷനുമായി പ്രോസസറിനെ സപ്പോര്‍ട്ട് ചെയ്യും. മോട്ടോ ഇ20 ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും. ഈ സ്മാര്‍ട്ട്‌ഫോണില്‍ 4000 എംഎഎച്ച്‌ ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

Leave A Reply

Your email address will not be published.