ദേശീയ മുള ദിനം ആചരിച്ചു

0

നെടുമങ്ങാട് – പത്താംകല്ല് വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ മുളദിനം ആചരിച്ചു.

ഇതോടനുബന്ധിച്ച് നടന്ന മുള തൈ നടൽ ചടങ്ങിന് അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് നേതൃത്വം നൽകി. ഭാരവാഹികളായ നാസിമുദ്ദീൻ, റാഷിദ്, എ മുഹമ്മദ്, സുബൈന ബീവി, അൽത്താഫ്, അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു….

You might also like

Leave A Reply

Your email address will not be published.