തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

0

പവന് 120 രൂപയാണ് കുറഞ്ഞത് . 35,440 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില . ഗ്രാമിന് 15 രൂപ താഴ്ന്ന് 4430ല്‍ എത്തി.എന്നാല്‍,കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്. പിന്നീട് ഇന്നലെ വില താഴുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.