“ഡൗറി “ഉടൻ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു…

0

R& B internationl ലിന്റെ ബാനറിൽ റസിയാ ബി തിരുവനന്തപൂരം നിർമ്മാണവും അരുൺ കോഴിക്കോട് കഥയു സംവിധാനം ചെയ്യുന്ന ഡൗറിയുടെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്യതു…

സ്ത്രീധനത്തിൻ്റെ പേരിൽ കൊല്ലപ്പെടുകയും അനാഥമാക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളെ കുറിച്ചും …സംസ്കാര സമ്പന്നമായ ജനതയ്ക്ക് അപമാനമാണ് സ്ത്രീധനമെന്ന ആചാരം .

നിയമങ്ങളെ തോൽപ്പിച്ചു കൊണ്ടുള്ള സ്ത്രീധന വാങ്ങൽ കൊടുക്കൽ അവസാനിപ്പിക്കാനുള്ള ശ്രമമാണ് വെബ് സീരിസ് കൊണ്ട് ഉദ്ദേശിക്കുന്നത് … “ഡൗറി “ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രവർത്തകർ അറിയിച്ചത്…ക്യാമറ & എഡിറ്റിംഗ് സന്തോഷ് കുമാർ, സംഗീത സംവിധാനം ബുവനേഷ്,പി ആർ ഒ വിജയൻ മുരുക്കുമ്പുഴ,സൗണ്ട് സാബു, പ്രൊഡക്ഷൻ മാനേജർ അനിഷ്, Bushara , അനിഷ് , ശാലിനി , ഉദയൻ എന്നിവരാണ് അണിയറ പ്രവർത്തകർ

You might also like

Leave A Reply

Your email address will not be published.