ഊഞ്ഞാൽ 3 ദിവസം നീണ്ട് നിന്ന ഓണാനുഭവമായി നിരവധി പേർ

0

Kerala counselors and trainers trade union തിരുവന്തപുരം ജില്ലയുടെ ഊഞ്ഞാൽ ജീവിതത്തിന്റെ ഉയർച്ച താഴചകളിൽ കൂടെ എന്ന പേരിട്ട പരിപാടി പേരിനെ അൻവർദ്ധമാക്കി അക്ഷരർദ്ദത്തിൽ 3 ദിവസം നീണ്ട് നിന്ന ഓണാനുഭവമായി നിരവധി പേർക്ക് ആശ്വാസമായി

ഉത്രാടം ദിനത്തിൽ സൈഗ്രാമിലെ സൈക്കോളജിസ്റ് അരവിന്ദിന്റെ നിർദ്ദേശ പ്രകാരം സൈനികതനിലെ കുട്ടികൾക്ക് ഓണാക്കോടി നൽകികൊണ്ട് ഉജ്വല തുടക്കം കുറിച്ചു നമുക്കൊപ്പം ഉണ്ട് എന്ന് ഓർമപ്പെടുത്തി സന്തോഷത്തിന്റെ പോന്നോണം സമ്മാനിച്ചു kcttu കരുതലിന്റേതുകൂടിയാണ് എന്ന് തെളിയിച്ചു കരമന സ്നേഹ നിവാസിലെ ദേവസ്യ സാറിന്റെ മേൽനോട്ടത്തിലുള്ള പ്രതിസന്ധികളിലും തളരാതെ sslc,plus 2മികച്ച വിജയം കാഴ്ച വെച്ച മിടുക്കന്മാർക്ക്

വീണുപോകാതെ ചേർത്തുപിടിക്കുമെന്ന വിശ്വാസമായി kcttu ഊഞ്ഞാൽ പദ്ധതിയിലൂടെ ഓണ കോടികൾ പ്രോത്സാഹനമായി, തിരുവോണത്തിന് റോഡിൽ അലഞ്ഞു നടക്കുന്നവർക്ക് ഓണ സദ്യ വിളമ്പി സഹയാത്രിക treasurer മിനി സന്തോഷ്‌ മാതൃകയായി ധൈര്യത്തിന്റെയും പ്രതീകമായി തിരുവോണ സായാനം വീശിഷ്ടമാക്കാൻ വീൽ ചൈറയിൽ ജീവിതം പൊരുതി ജയിക്കുന്നവരോടൊപ്പം

ഓൺലൈൻ സൂം മീറ്റിംഗ് ആത്മാർത്ഥ ബന്ധത്തിന്റേ തിരി നാളമായി all kerala wheel chair right federation മേധാവി rajesh കാട്ടിയ്ക്കോണം, സിന്ധു സുദേവൻ, സുനിൽ തുടങ്ങിയവർ അഥിതികളായി എത്തി വേദി ധന്യമാക്കിഅവിട്ടം ദിനം അവിസ്മരണീയമാക്കി അവഗണിക്ക പെട്ട കുരുന്നുകൾക്ക് അതിരുകളില്ലാതെ സ്നേഹം നൽകുന്ന കരകുളം ചില്ലയിൽ ഡാൻസും പാട്ടുമായി കുട്ടികൾക്കൊപ്പം

KCTTU ജില്ല PRO ഹസീന ഷെരിഫ് സുന്ദരനുഭവങ്ങൾ സമ്മാനിച്ചു. കുട്ടികൾക്ക് ഓണസാധ്യ നൽകി സഹയാത്രിക കോർഡിനേറ്റർ ഷീജ റാം. മനുഷ്യരെല്ലാരും ഒന്ന് പോലെ കാണണം എന്ന സന്ദേശം പകർന്നു നൽകിയ KCTTU ഊഞ്ഞാൽ പ്രൊജക്റ്റ്‌ KCTTUജില്ല പ്രസിഡന്റ്‌ ലക്ഷ്മി G കുമാറിന്റെ ആശയം ആയിരുന്നു. ഊഞ്ഞാൽ യഥാർദ്യമാക്കാൻ സഹായിച്ച ഓരോരുത്തരോടും ഉള്ള നന്ദിയും സ്നേഹവും പ്രസിഡന്റ്‌ പങ്ക് വെച്ച്. ഹൃദയ സ്പർശിയായ ഇത്തരം പ്രൊജക്ടുകൾ സമൂഹ നന്മക്കായി നമ്മുക്കെല്ലാവർക്കും പ്രവർത്തിക്കാൻ പ്രചോദനമാണ്

You might also like

Leave A Reply

Your email address will not be published.