സംസ്ഥാനത്ത് കോവിഡിനെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

0

കടകളുടെ പ്രവര്‍ത്തിസമയം നീട്ടിയിട്ടുണ്ട് . ‘ഡി’ കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായി കടകള്‍ രാത്രി എട്ട് മണിവരെ തുറക്കാവുന്നതാണ് . കൂടാതെ ഡി വിഭാഗത്തില്‍ ഏഴുമണിവരെയും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം.ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം, വാരാന്ത്യ ലോക്ഡൗണ്‍ തുടരും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

You might also like

Leave A Reply

Your email address will not be published.