കേരള നവോത്ഥാന മുന്നണി പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആദ്യകുടിക്കാഴ്ച 29- 7-21വ്യാഴാഴ്ച 10.30 ജില്ലാ പ്രസിഡന്റ് ചപ്പാത്ത് രാജന്റെ നേതൃ ത്വത്തിൽ
കേരള നവോത്ഥാന മുന്നണി പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ : മനോജ്. സി. നായർ സംസ്ഥാന വൈസ് പ്രസിഡന്റ് രേഖ വിജയ്, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ :റ്റി. സി. രാജൻ എന്നിവർ ചേർന്ന് പുന : സംഘടിപ്പിക്കപ്പെട്ട ജില്ലാ കമ്മറ്റിയുടെ ആദ്യകുടിക്കാഴ്ച 29- 7-21വ്യാഴാഴ്ച 10.30 ജില്ലാ പ്രസിഡന്റ് ചപ്പാത്ത് രാജന്റെ നേതൃ ത്വത്തിൽ കുടുകയുണ്ടായി.
ജില്ലാ വർക്കിങ് പ്രസിഡണ്ട് അനിൽകുമാർ വൈസ് പ്രസിഡന്റ് തമ്പി, സുമം സുരേന്ദ്രൻ, കരമന സാബു, പൂവച്ചൽ നാസർ ജില്ലാസെക്രട്ടറി ജോസഫ് പയസ് ജോയിന്റ് സെക്രട്ടറി ഷംനാദ്, ട്രഷറർ വിപിൻദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. പി. ലത, സജികുമാർ ചൊവ്വര, എസ്. രാജൻ, കെ. ഗിരിജൻ, വാമനപുരം ബാദുഷ, മണികണ്ഠൻ, അനിൽ ചിറക്കുളം തുടങ്ങിയവർ പങ്കെടുത്തു.