കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവച്ചചൽ നസീർ യൂണിറ്റ്

0

കോവിഡ് -19  മഹാമാരി മൂലം പഞ്ചായത്തിലെ മുഴുവൻ വ്യാപാര സമൂഹവും വലിയ ബുദ്ധിമുട്ടിലും പ്രയാസത്തിലുമാണ്.ബുദ്ധിമുട്ട് ലഘുകരിക്കാൻ പൂവച്ചൽ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലേ മുഴുവൻ വ്യാപാരികൾക്കും സ്ഥാപനത്തിലെ തൊഴിലാളികൾക്കും പ്രായപരിധി നോക്കാതെ വാക്‌സിനേഷൻ നടത്തുക.    നിവേദനം കൂടാതെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും 8 മണി മുതൽ 2 മണിവരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക.                              

News Sheeja  

You might also like

Leave A Reply

Your email address will not be published.