കേരള ബേക്കേഴ്‌സ് അസോസിയേഷനും നന്മ ഫൗണ്ടേഷനും എസ് പി സി യും ചേർന്ന് ആബുലൻസ് ഡ്രൈവേഴ്‌സിനെ അസ്സിസ്റ്റൻസ് കമ്മിഷണർ ആദരിച്ചു മുഹമ്മദ്‌ ആരിഫ്

0

സാമൂഹിക പ്രവർത്തനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷനും നന്മ ഫൗണ്ടേഷനും എസ് പി സി യും ചേർന്ന്ഇ

രുപത്തിനാല് മണിക്കൂറും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവേഴ്‌സിനെയും ആരാലും ശ്രദ്ധിക്കപെടാതെ പോകുന്ന ക്രിമേറ്റോർസിനെയും പേട്ട ഗവണ്മെന്റ് സ്കൂളിൽ വച്ച് അസിസ്റ്റന്റ് കമ്മീഷണർ മുഹമ്മദ്‌ ആരിഫിന്റെ നേതൃത്വത്തിൽ ആദരിച്ചു.ചടങ്ങിൽ പ്രഗത്ഭരായ നിരവധി പേർ പങ്കെടുത്തിരുന്നു

You might also like

Leave A Reply

Your email address will not be published.