ഐ സി എ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിൽ നിന്നും കോവിഡ ഐസിയുവിന്റെ ചാർജുള്ള ഡോക്ടർ ബിബിൻ ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ ഐസിയുവിലേക്ക് ഉള്ള എൻ 95bമാസ്കും സർജിക്കൽ ഗ്ലൗസും ഐ സി എ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിൽ നിന്നും കോവിഡ ഐസിയുവിന്റെ ചാർജുള്ള ഡോക്ടർ ബിബിൻ ഏറ്റുവാങ്ങുന്നു
ഐ സി എ മാസ്കും, ഗ്ലൗ സും വിതരണം ചെയ്തു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് 19 ഐസിയുവിലേക്ക് ആവശ്യമായ എൻ 95 മാസ്ക്കും, സർജിക്കൽ ഗ്ലൗസും ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ വിതരണം ചെയ്തു.കോവിഡ് ഐ സി യൂ ചാർജുള്ള ചീഫ് അനസ്തേഷ്യ ഡോക്ടർ ബിബിൻ , ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എം കെ നൗഫലിൽ നിന്നും ഏറ്റുവാങ്ങി.
ഭാരവാഹികളായ കാജാ മുഹമ്മദ്, ഷാജഹാൻ,,
അബൂബക്കർ, കാദർ റൂബി, അസീം, എന്നിവർ പങ്കെടുത്തു
അഡ്വക്കേറ്റ് എ എം കെ നൗഫൽ
(ചെയർമാൻ)