എം എ യൂസഫലിയുടെ ഹെലികോപ്റ്റർ അപകട വാർത്ത പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഞെട്ടലോടെയാണ് കേട്ടത്

0

എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾ രാജകുടുംബാംഗങ്ങൾ വളരെയധികം ഞെട്ടലോടെയാണ് കണ്ടത് വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കൾ വിവരങ്ങൾ അറിയാൻ നിരവധി തവണ എം എ യൂസഫലിയുടെ ഓഫീസുകളുമായി ബന്ധപ്പെട്ടിരുന്നു അതുപോലെ പ്രവാസികളായ ഇന്ത്യക്കാർ പ്രത്യേകിച്ച് കേരളീയരായ മലയാളികൾ അതുപോലെതന്നെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ അദ്ദേഹത്തിൻറെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട് അവരെല്ലാം അദ്ദേഹത്തിൻറെ കാര്യങ്ങൾ അറിയാൻ വെമ്പൽകൊണ്ടു പക്ഷേ ഇന്ത്യയിലെ ഭരണകർത്താക്കൾ

പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയ ഭരണ കർത്താക്കൾ അദ്ദേഹത്തിൻറെ സഹപ്രവർത്തകരായവർ വരെ ഒരു പ്രാധാന്യം കൊടുത്തു കണ്ടില്ല എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട വാർത്ത അറിഞ്ഞ തുമുതൽ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരുന്നത് അതിൽ പ്രധാനമായും പറഞ്ഞിരുന്നത് അദ്ദേഹം സഹജീവികളോട് ചെയ്ത നന്മ നിരവധി രാജ്യങ്ങളിൽ ചെയ്തിട്ടുള്ള ക്ഷേമപ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തിന് പരി രെക്ഷയായി മാറിയത് നിരന്തരം അദ്ദേഹത്തിൻറെ ആരോഗ്യ വിവരം തിരക്കി കൊണ്ടിരുന്ന യുഎഇ ഗവൺമെൻറ് ചാർട്ടേഡ് വിമാനം അയച്ചുകൊടുത്തു അദ്ദേഹത്തെദുബായ്യിലേക്ക് തുടർ ചികിത്സയ്ക്ക് കൊണ്ടു പോവുകയും ചെയ്തു ഒരു കാര്യം നമ്മളറിയണം UAE ഗവൺമെൻറ് അദ്ദേഹത്തിന് നൽകുന്ന പ്രാധാന്യം എത്രയാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ.എം എ യൂസഫലിയുടെ സാന്നിധ്യമുള്ള നിരവധി രാജ്യങ്ങളിലെ പ്രവാസികൾക്ക് പരിരക്ഷയും അഭിമാനവുമാണ്എം എ യൂസഫലി

You might also like

Leave A Reply

Your email address will not be published.