പത്ത് ലക്ഷം എസ്.യു.വിവിറ്റഴിച്ച്‌ ചരിത്രനേട്ടവുമായ് ഹ്യൂണ്ടായ് ഇന്ത്യ

0

ദേശീയ – അന്താരാഷ്ട്ര വിപണിയിലായിട്ടാണ് ഹ്യൂണ്ടായ് ഇത് വിറ്റഴിച്ചത്. ട്യൂ സോണ്‍, കോന ഇലക്‌ട്രിക്, ക്രേറ്റ, വെന്യൂ എസ്.യു.വികളാണ് ഈ നേട്ടത്തിന് സഹായിച്ചത്.ഇതില്‍ 2015ല്‍ വിപണിയില്‍ ഇറക്കിയ ക്രേറ്റയാണ് ഇതിന് കൂടുതല്‍ സഹായകരമായത്. ഇത് ചരിത്രനേട്ടമെന്നാണ് കമ്ബനിയുടെ അവകാശവാദം.

You might also like

Leave A Reply

Your email address will not be published.