ഖത്തറില്‍ കോവിഡ് ബാധിച്ചത് 483 പേര്‍ക്ക്

0

കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. ആകെ 1,57,876 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.പുതിയതായി രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 412 പേര്‍ സ്വദേശികളും 71 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. 265 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. ഇതുവരെ 1,69,767 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 11,626 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. പുതിയതായി 4,495 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 1,615,021 ആയി ഉയര്‍ന്നു.

You might also like

Leave A Reply

Your email address will not be published.