77 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,12,44,786 ആയി. മരണസംഖ്യ 1,57,930 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 16,596 പേര് കോവിഡ് മുക്തരായി. ഇതോടെ രാജ്യത്താകെ കോവിഡ് മുക്തരായവരുടെ എണ്ണം 1,08,99,394 ആയി. വിവിധ സംസ്ഥാനങ്ങളിലായി 1,87,462 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.