ജൂനിയർ ചേമ്പർ ഇൻറർനാഷണൽ തിരുവനന്തപുരം Familia ചാപ്റ്റർ മണക്കാട് അൽ ഹിമായ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന ദിനാചരണം

0

ജൂനിയർ ചേമ്പർ ഇൻറർനാഷണൽ തിരുവനന്തപുരം Familia ചാപ്റ്റർ മണക്കാട് അൽ ഹിമായ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന ദിനാചരണം Jci Trivavdrum പ്രസിഡൻറ് ശ്രീമതി ഹസീന ഷെരീഫ് അദ്ധ്യക്ഷത വഹിക്കുകയും ദേശീയോദ്ഗ്രഥന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു കുട്ടികളിൽ ദേശസ്നേഹവും സത്യസന്ധതയും വളർത്തുന്നതിന് ഭാഗമായി ഓണസ്റ്റ് ഷോപ്പിലെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡൻറ് ഡോക്ടർ നസീമ നിർവഹിച്ചു ഡിസിസി സെക്രട്ടറി ശ്രീമതി ബുഷ്റ ബഷീർ പരിപാടികൾ നിയന്ത്രിക്കുകയും ആയ സെക്രട്ടറി റസിയ ടീച്ചർ സജീവമായി പങ്കെടുക്കുകയും ചെയ്തു

You might also like

Leave A Reply

Your email address will not be published.