പ്രായത്തിന് അനുകൂലമായ നഗരം എന്ന ഷാര്‍ജയുടെ വിളംബരത്തെ അരക്കിട്ടുറപ്പിക്കുന്ന ഈ സേവനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. സേവനത്തിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് അതോറിറ്റിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.shjmun.gov.aeല്‍ അപേക്ഷ സമര്‍പ്പിച്ച് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ദുബൈയിലെയും അജ്മാനിലെയും മുതിര്‍ന്ന പൗരന്മാര്ക്ക് ഈ സേവനം ഇതിനകം ലഭ്യമാണ്.