ഡിസംബര്‍ 21-ന് വ്യാഴം-ശനി ഗ്രഹങ്ങളുടെ കൂടിക്കാഴ്ച ആകാശത്ത് കാണാം

0

അത്തരമൊരു അവസരം വരികയാണ്. ഗ്രേറ്റ് കണ്‍ജങ്ഷന്‍ അഥവാ ‘മഹാ സയോജനം’, സൗരയൂഥ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഏറ്റവും അടുത്ത് വരികയും ഒരു ഇരട്ട ഗ്രഹമെന്നോണം ദൃശ്യമാവുകയും ചെയ്യുന്ന പ്രതിഭാസം.ഏകദേശം 20 വര്‍ഷം കൂടുമ്ബോഴാണ് ഈ ഗ്രഹങ്ങള്‍ തമ്മില്‍ ഈ രീതിയില്‍ കൂടിക്കാഴ്ച സംഭവിക്കാറുള്ളത്. ഇതിന് മുമ്ബ് 2000ലാണ് ഈ പ്രതിഭാസം ഉണ്ടായത്. 20 വര്‍ഷത്തിനിപ്പുറം 2020 ഡിസംബര്‍ 21-ന് ഇത് വീണ്ടും സംഭവിക്കാന്‍ പോകുകയാണ്.

You might also like

Leave A Reply

Your email address will not be published.