ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന യുടെ സംഘങ്ങള്‍ ജില്ലയിലെത്തി

0

മൂന്നാര്‍, പൈനാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം ക്യാമ്ബ് ചെയ്യുന്നത്.മൂന്നാറില്‍ ഇന്‍സ്‌പെക്ടര്‍ ജയന്തോ കുമാര്‍ മണ്ഡലും പൈനാവില്‍ ഉദിത് കുമാര്‍ ദീക്ഷിതും ആണ് സംഘങ്ങളെ നയിക്കുന്നത്. 20 പേര്‍ വീതമാണ് ഓരോ സംഘത്തിലുമുള്ളത്. ഫോണ്‍: 87006 22536 ( മനീഷ് )പുതിയ സാഹചര്യം കണക്കിലെടുത്ത് ഡെപ്യൂട്ടി കമന്‍ഡാന്റ് രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ എട്ട് ടീമുകളാണ് കേരളത്തിലെത്തിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.