മഹാബലിയുടെ ‘കൂട്ടുകാരന്‍’ സംസ്ഥാനത്ത് ഔദ്യോഗിക പദവിയിലേക്ക്

0

സ​ഹ്യ​പ​ര്‍​വ​ത​നി​ര​ക​ളി​ല്‍​ ​മാ​ത്രം​ ​കാ​ണ​പ്പെ​ടു​ന്ന​ ​പ​ന്നി​മൂ​ക്ക​ന്‍​ ​ത​വ​ള​ ​എ​ന്ന​ ​പാ​താ​ള​ ​ത​വ​ള​യെ​’​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ത​വ​ള​യാ​യി​ ​പ്ര​ഖ്യാ​പി​ച്ചേ​ക്കും.​ ​സം​സ്ഥാ​ന​ ​വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ണ​ ​ബോ​ര്‍​ഡ് ​ഇ​ക്കാ​ര്യ​ത്തി​ല്‍​ ​ഉ​ട​ന്‍​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​സൂ​ഓ​ഗ്ലോ​സ്സി​ഡാ​യെ​ ​കു​ടും​ബ​ത്തി​ല്‍​പ്പെ​ടു​ന്ന​ ​ഇ​വ​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​ ​ഫോ​സി​ല്‍​ ​ആ​യി​ ​ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.​ ​’​നാ​സി​ക​ബ​ട്രാ​ക്ക​സ് ​സ​ഹ്യാ​ദ്രെ​ന്‍​സി​സ്’​ ​എ​ന്നാ​ണു​ ​ശാ​സ്ത്രീ​യ​ ​നാ​മം.​ ​ത​വ​ള​യു​ടെ​ ​വാ​ല്‍​മാ​ക്രി​ ​ഘ​ട്ടം​ ​ക​ഴി​ഞ്ഞാ​ല്‍​ ​പാ​താ​ള​ ​ത​വ​ള​ ​മ​ണ്ണി​ന​ടി​യി​ലേ​ക്കു​ ​പോ​കും.​ ​പി​ന്നീ​ട് ​വ​ര്‍​ഷ​ത്തി​ല്‍​ ​ഒ​രി​ക്ക​ല്‍​ ​മാ​ത്ര​മാ​ണ് ​പു​റ​ത്തേ​ക്കു​ ​വ​രു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​ഇ​തി​ന് ​മാ​വേ​ലി​ത്ത​വ​ള​ ​എ​ന്നൊ​രു​ ​പേ​രു​കൂ​ടി​യു​ണ്ട്.​ ​ഈ​ ​പേ​രി​ല്‍​ ​ഇ​തി​നെ​ ​ഔ​ദ്യോ​ഗി​ക​ ​ത​വ​ള​യാ​ക്കാ​നാ​ണ് ​ശ്ര​മം.2003​ ​ഒ​ക്ടോ​ബ​റി​ല്‍​ ​തി​രു​വ​ന​ന്ത​പു​രം​ ​പാ​ലോ​ട് ​ട്രോ​പ്പി​ക​ല്‍​ ​ബൊ​ട്ടാ​ണി​ക്ക​ല്‍​ ​റി​സ​ച്ച്‌ ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​എ​സ്.​ഡി.​ ​ബി​ജു,​ ​ബ്ര​സ്സ​ല്‍​സ് ​ഫ്രീ​ ​യൂ​ണി​വേ​ഴ്​സി​റ്റി​യി​ലെ​ ​ഫ്രാ​ങ്കി​ ​ബൊ​സ്സൂ​യി​ട്ട് ​എ​ന്നി​വ​ര്‍​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ലാ​ണ്‌​ ​ഇ​തി​നെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പി​ന്നീ​ടു​ ​കോ​ത​മം​ഗ​ലം,​ ​എ​രു​മേ​ലി,​ ​പാ​ല​ക്കാ​ട് ​സൈ​ല​ന്റ് ​വാ​ലി,​ ​തൃ​ശൂ​രി​ലെ​ ​പ​ട്ടി​ക്കാ​ട്,​ ​ത​മി​ഴ്നാ​ട്ടി​ല്‍​ ​ആ​ന​മ​ല​യി​ലെ​ ​ശ​ങ്ക​ര​ന്‍​കു​ടി​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ക​ണ്ടെ​ത്തി.​ ​അ​ടു​ത്ത​ ​കാ​ല​ത്താ​യി​ 2012​ ​ഡി​സം​ബ​റി​ല്‍​ ​തൃ​ശൂ​രി​ലും​ ​ക​ണ്ടെ​ത്തി.പ്രാ​യ​പൂ​ര്‍​ത്തി​യാ​യാ​ല്‍​ ​ഇ​വ​യ്ക്ക് ​ക​ടും​ ​പാ​ട​ല​വ​ര്‍​ണ്ണ​മാ​യി​രി​ക്കും.​ ​ഏ​ക​ദേ​ശം​ 7​ ​സെ​ന്റി​മീ​റ്റ​ര്‍​ ​വ​രെ​ ​നീ​ള​മു​ള്ള​ ​ഇ​വ​ ​മ​ണ്ണി​ന​ടി​യി​ലാ​ണ്‌​ ​ജീ​വി​ത​ത്തി​ന്റെ​ ​മു​ഖ്യ​ഭാ​ഗ​വും​ ​ചി​ല​വ​ഴി​ക്കു​ന്ന​ത്,​മ​ണ്ണി​ന​ടി​യി​ലു​ള്ള​ ​ചി​ത​ലു​ക​ളാ​ണ്‌​ ​മു​ഖ്യാ​ഹാ​രം.​ ​മ​ണ്‍​സൂ​ണ്‍​ ​കാ​ല​ത്ത് ​പ്ര​ത്യു​ല്പാ​ദ​ന​സ​മ​യ​ത്ത് ​മാ​ത്രം​ ​ര​ണ്ടാ​ഴ്ച​യോ​ളം​ ​ഇവ​ ​പു​റ​ത്തേ​ക്ക് ​വ​രും

You might also like

Leave A Reply

Your email address will not be published.