ത​ണു​പ്പി​നെ അ​തി​ജീ​വി​ക്കാ​ന്‍ മ​രു​ഭൂ​മി​യി​ലെ ആ​ട്ടി​ട​യ​ന്മാ​ര്‍​ക്കും കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും ബ്ലാ​ങ്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

0

റി​യാ​ദ്: മ​ഹി​മ ചാ​രി​റ്റി റി​യാ​ദ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ റി​യാ​ദി​ന്​ സ​മീ​പം മു​സാ​ഹ്​​മി​യ, ദു​ര്‍​മ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ത​ണു​പ്പ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള പു​ത​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.സു​ലൈ​മാ​ന്‍ വി​ഴി​ഞ്ഞം, സി​ദ്ദീ​ഖ് നെ​ടു​ങ്ങോ​ട്ടൂ​ര്‍, സു​ഹൈ​ല്‍ കൂ​ടാ​ളി, അ​സ്ഹ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. ഇൗ ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക്​ പ​ഴ​യ​തും പു​തി​യ​തു​മാ​യ ബ്ലാ​ങ്ക​റ്റു​ക​ള്‍ ന​ല്‍​കി സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​ര്‍ 0508004283 എ​ന്ന ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

You might also like

Leave A Reply

Your email address will not be published.