തമിഴ്നാട്ടില്‍ കോവിഡ് മ​​ര​​ണം 11,703 ആ​​യി

0

ഓ​​ഗ​​സ്റ്റി​​ല്‍ ത​​മി​​ഴ്നാ​​ട്ടി​​ല്‍ പ്ര​​തി​​ദി​​നം 120 മ​​ര​​ണം വ​​രെ റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്തി​​രു​​ന്നു. ന​​വം​​ബ​​ര്‍ 13നു​​ശേ​​ഷം സം​​സ്ഥാ​​ന​​ത്ത് പ്ര​​തി​​ദി​​ന പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ള്‍ ര​​ണ്ടാ​​യി​​ര​​ത്തി​​ല്‍ താ​​ഴെ​​യാ​​ണ്. ഇ​​ന്ന​​ലെ 1459 പേ​​ര്‍​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞദിവസം 41,810 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,92,920 ആയി ഉയര്‍ന്നു. നിലവില്‍ 4,53,956 പേരാണ് ചികിത്സയിലുള്ളത്.

You might also like

Leave A Reply

Your email address will not be published.