ഡ​ല്‍​ഹി​യി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

0

കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ റിപ്പോര്‍ട്ട് പ്രകാരം ശ​രാ​ശ​രി എ​യ​ര്‍​ക്വാ​ളി​റ്റി ഇ​ന്‍​ഡ​ക്‌​സ് (എ​ക്യു​ഐ) 339 ആ​ണ്. ഇ​ത് വ​ള​രെ മോ​ശം എ​ക്യു​ഐ​യി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ന്ന​ത്.ആ​ന​ന്ദ് വി​ഹാ​റി​ല്‍ എ​ക്യു​ഐ 424 രേ​ഖ​പ്പെ​ടു​ത്തി. രൂ​ക്ഷ​മാ​യ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ സൂ​ച​ക​മാ​ണി​ത്. ഐ​ടി​ഒ 400, ആ​ര്‍കെ ​പു​രം 354 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ക​ണ​ക്കു​ക​ള്‍.

You might also like

Leave A Reply

Your email address will not be published.