ചൈ​ന​യി​ല്‍ ആ​റാ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് ബ്രൂ​സെ​ല്ലോ​സി​സ്

0

ചൈ​ന​യി​ല്‍ കോ​വി​ഡി​ന് പി​ന്നാ​ലെ പു​തി​യ സാം​ക്ര​മി​ക രോ​ഗം പ​ട​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ചൈ​ന​യി​ല്‍ പു​തി​യ രോ​ഗം വ്യാ​പി​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ റോ​യി​ട്ടേ​ഴ്സ് ആ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന​തി​നാ​ലാ​ണ് മ​നു​ഷ്യ​ര്‍​ക്ക് ബ്രൂ​സെ​ല്ലോ​സി​സ് വ​രു​ന്ന​ത്.ബ്രൂ​സെ​ല്ലോ​സി​സ് എ​ന്ന പു​തി​യ രോ​ഗ​മാ​ണ് ചൈ​ന​യി​ല്‍ ആ​റാ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് സ്ഥി​രീ​ക​രി​ച്ച​ത്. 55,725 പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 6620 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

You might also like

Leave A Reply

Your email address will not be published.