ഒളിമ്ബിക്​സിനെത്തുന്ന കായിക താരങ്ങള്‍ക്കും ​പരിശീലകര്‍ക്കും ഒഫിഷ്യല്‍സിനും 14 ദിവസത്തെ ക്വാറ​ന്‍റീ​ന്‍ ഒഴിവാക്കി ജപ്പാന്‍

0

പകരം, രാജ്യത്ത്​ പ്രവേശിക്കുന്നതിനു മുമ്ബ്​​ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ്​ പരിശോധന നെഗറ്റിവ്​ ആയിരിക്കണം.അടുത്ത വര്‍ഷം ജൂ​ൈലയില്‍ ആരംഭിക്കുന്ന ഒളിമ്ബിക്​സിനുള്ള തയാറെടുപ്പി​െന്‍റ ഭാഗമായാണ്​ കായികതാരങ്ങള്‍ക്കും മറ്റുമുള്ള കോവിഡ്​ പ്രേ​ാ​േട്ടാകോള്‍ തയാറാക്കിയത്​.അതേസമയം, വിദേശ കാണികള്‍ക്ക്​ പ്രവേശനം നല്‍കുന്നതു​ സംബന്ധിച്ച്‌​ തീരുമാനമായിട്ടില്ല. കാണികള്‍ക്ക്​ 14 ദിവസ ക്വാറ​ന്‍റീ​ന്‍ ഏര്‍പ്പെടുത്തുന്നത്​ സാധ്യമല്ലെന്നാണ്​ നിരീക്ഷണം. ഇതുസംബന്ധിച്ച്‌​ അടുത്ത വര്‍ഷം അന്തിമ തീരുമാനമെടുക്കുമെന്ന്​ ജപ്പാന്‍ ഒളിമ്ബിക്​ കമ്മിറ്റി അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.