സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയില്‍ നേരിയ വര്‍ധന

0

ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,725 രൂ​പ​യും പ​വ​ന് 37,800 രൂ​പ​യു​മാ​യി മാറി .

ആഗോള വിപണിയിലുണ്ടായ വ​ര്‍​ധ​ന​വാണ് സം​സ്ഥാ​നത്ത് വി​ല ഉ​യ​രാ​ന്‍ കാ​ര​ണം.

You might also like

Leave A Reply

Your email address will not be published.