ജനാബ് നജീബ് അവർഗർ ഈ ലോകത്തോട് വിടപറഞ്ഞു

0

ജനാബ് നജീബ് അവർഗർ ഈ ലോകത്തോട് വിടപറഞ്ഞു ശാരീരിക അസ്വസ്ഥത കാരണം കിംസിൽ ചികിത്സയിൽ ഇരിക്കുമ്പോഴാണ് മരണം സംഭവിച്ചത് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ പെര്സിഡന്റും മുൻ ഷാർജ കെഎംസിസി തിരുവനന്തപുരം പെര്സിഡന്റും ആയ നജീബ് അവർകൾ സാമൂഹ്യക്ഷേമ പ്രവർത്തകൻ കൂടിയായിരുന്നു മറ്റുള്ളവരെ സഹായിക്കുന്നതിനും പരോപകാരം ചെയ്യുന്നതിലും നജീബ് അവർകൾക്ക് വളരെയധികം താല്പര്യം ഉണ്ടായിരുന്നു അല്ലാഹു സുബ്ഹാനവുതാല അദ്ദേഹത്തിൻറെ കബറിടം വിശാലമാക്കി കൊടുക്കട്ടെ സീനിയർ സിറ്റിസൺ മുഖ്യരക്ഷാധികാരി ജലാൽ വൈസ് പ്രസിഡൻറ് അൻസാരി സെക്രട്ടറി പീർ മുഹമ്മദ് ട്രഷറർ അബ്ദുൽ റഷീദ് വൈസ് പ്രസിഡൻറ് കല്ലാട്ട് മുക്ക് സലീം എന്നിവർ അനുശോചനം അറിയിച്ചു

You might also like

Leave A Reply

Your email address will not be published.