ഖത്തറിലെത്തിയ തുര്‍ക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​​ ഉര്‍ദുഗാനുമായി അമീര്‍ ശൈഖ്​ തമീം ബിന്‍ ഹമദ്​ ആല്‍ഥാനി അല്‍ബഹര്‍ പാലസില്‍ ചര്‍ച്ച നടത്തി

0

ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം സംബന്ധിച്ചും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്​തിപ്പെടുത്തുന്നതുസംബന്ധിച്ചും ചര്‍ച്ച നടത്തി.പ്രതിരോധ മന്ത്രി ഖാലിദ്​ ബിന്‍ മുഹമ്മദ്​ അല്‍ അത്വിയ തുര്‍ക്കി പ്രസിഡന്‍റിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കുവൈത്ത്​ മുന്‍ അമീറിന്‍െറ നിര്യാണത്തില്‍ അനുശോചനമറിയിച്ചതിനു​േശഷമാണ്​ തുര്‍ക്കി പ്രസിഡന്‍റ്​ കുവൈത്തില്‍ നിന്ന്​ ഖത്തറിലെത്തിയത്​. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ തുര്‍ക്കി പ്രസിഡന്‍റ്​ ബുധനാഴ്​ച തന്നെ മടങ്ങി.

You might also like

Leave A Reply

Your email address will not be published.