കുവൈത്തില്‍ 614 പേര്‍ക്കുകൂടി കോവിഡ്

0

കു​വൈ​ത്തി​ല്‍ 614 പേ​ര്‍​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 1,05,182 പേ​ര്‍​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്​​​​ച 639 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 96,688 പേ​ര്‍ രോ​ഗ​മു​ക്​​തി നേ​ടി. മൂ​ന്നു​പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 610 ആ​യി. ബാ​ക്കി 7884 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 133 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 4436 പേ​ര്‍​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

You might also like

Leave A Reply

Your email address will not be published.