കത്താറ രാജ്യാന്തര വേട്ട-ഫാല്‍ക്കണ്‍ പ്രദര്‍ശനം ഇന്നു മുതല്‍.വിസ്ഡം സ്‌ക്വയറിലും 12-ാം നമ്ബര്‍ കെട്ടിടത്തിലുമായാണു സുഹെയ്ല്‍ നടക്കുക

0

20 മുതല്‍ 24 വരെ നീളുന്ന പ്രദര്‍ശനത്തില്‍ ഖത്തര്‍ ഉള്‍പ്പെടെ 13 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

രാവിലെ 9.00 മുതല്‍ രാത്രി 10.00 വരെയാണ് പ്രവേശനം. കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് പ്രദര്‍ശനം. ഫാല്‍ക്കണുകളുടെ ലേലം ഇത്തവണ വെര്‍ച്വല്‍ വേദിയിലാണ് നടക്കുക. വേട്ട ഉപകരണങ്ങളുടെ വില്‍പനയും ഫാല്‍ക്കണുകളുടെ പ്രദര്‍ശനവുമെല്ലാമാണ് സുഹെയ്‌ലിന്റെ പ്രത്യേകത.

You might also like

Leave A Reply

Your email address will not be published.