ഉത്തര്‍പ്രദേശിലെ ഹ​ത്രാ​സില്‍ ക്രൂര ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സം​ഭ​വ​ത്തി​ല്‍ നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യ​പ​ക​മാ​യി ഇ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

0

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും അം​ബേ​ദ്ക​റി​ന്‍റെ​യും പ്ര​തി​മ​ക​ള്‍​ക്കു മുമ്ബില്‍ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ല്‍ എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ തു​ട​ങ്ങി​യ​വ​രും മു​തി​ര്‍​ന്ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.ഹ​ത്രാ​സ് ബലാത്സംഗ കേ​സി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണം, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി​വ​യ്ക്ക​ണം, ഹ​ത്രാ​സ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നെ പു​റ​ത്താ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

You might also like

Leave A Reply

Your email address will not be published.