2022 ലോ​ക​ക​പ്പ് ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഫ​ഷ​ന​ല്‍ കാ​യി​ക മേ​ഖ​ല​യി​ല്‍ അ​ത്​​ല​റ്റു​ക​ള്‍​ക്ക് സം​ഭ​വി​ക്കു​ന്ന ദ​ന്ത​അ​പ​ക​ട​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ ദേ​ശീ​യ ക്ലി​നി​ക്ക​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ (എ​ന്‍.​സി.​ജി)​പു​റ​ത്തി​റ​ക്കി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം

0

മ​ന്ത്രാ​ല​യ​ത്തിെന്‍റ പു​തി​യ എ​ന്‍.​സി.​ജി പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ കാ​യി​ക താ​ര​ങ്ങ​ള്‍​ക്കും വാ​യ സം​ബ​ന്ധ​മാ​യ മി​ക​ച്ച ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.പ്ര​ഫ​ഷ​ന​ല്‍ കാ​യി​ക മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക്​ വാ​യ, പ​ല്ല്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ ക്ലി​നി​ക്ക​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ ത​ത്ത്വ​ങ്ങ​ള്‍, കാ​യി​ക​രം​ഗ​ത്തെ ഓ​റ​ല്‍ ഹെ​ല്‍​ത്ത് മാ​നേ​ജ്മെന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ക​ച്ച ക്ലി​നി​ക്ക​ല്‍ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ്​ ദേ​ശീ​യ ക്ലി​നി​ക്ക​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍. ഖ​ത്ത​റി​ലും മേ​ഖ​ല​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​താ​ദ്യ​മാ​യാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, ആ​സ്​​പ​ത​ര്‍, നാ​ഷ​ന​ല്‍ ഓ​റ​ല്‍ ആ​ന്‍​ഡ് ഡെന്‍റ​ല്‍ ഹെ​ല്‍​ത്ത് േപ്രാ​ഗ്രാം എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശ്ര​മ​ത്തി​ല്‍ രാ​ജ്യ​ത്തെ വി​വി​ധ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ദ​ന്ത​രോ​ഗ വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ വി​ക​സി​ച്ചി​രി​ക്കു​ന്ന​ത്. ആ​സ്​​പ​ത​ര്‍ സ്​​പോ​ര്‍​ട്സ്​ ഡെന്‍റി​സ്​​ട്രി മേ​ധാ​വി​യും ഓ​റ​ല്‍ സ​ര്‍​ജ​റി ക​ണ്‍​സ​ല്‍​ട്ട​ന്‍​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍​സ​അ​യെ​യാ​ണ് എ​ന്‍.​സി.​ജി പ​രി​പാ​ടി​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. സ്​​പോ​ര്‍​ട്സ്​ ഡെന്‍റി​സ്​​ട്രി​യി​ലെ പ്ര​ധാ​ന ത​ത്ത്വ​ങ്ങ​ള്‍, ഡെന്‍റ​ല്‍ അ​ത്​​ല​റ്റ് സ്​​ക്രീ​നി​ങ്, പ​രി​ശോ​ധ​ന, ദ​ന്ത പ​രി​ക്കു​ക​ളെ പ്ര​തി​രോ​ധി​ക്കു​ക​യും ചി​കി​ത്സി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.കാ​യി​ക ദ​ന്ത​രോ​ഗ വി​ദ​ഗ്ധ​രും സ്​​പോ​ര്‍​ട്സ്​ മെ​ഡി​സി​ന്‍ ഡോ​ക്ട​ര്‍​മാ​രും മ​റ്റ്​ ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​മാ​യി​രി​ക്കും പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഉ​പ​യോ​ക്താ​ക്ക​ള്‍.ഏ​റ്റ​വും മി​ക​ച്ച​തും ഉ​ന്ന​ത​രു​മാ​യ ചി​കി​ത്സാ ടീം, ​ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ, മി​ക​ച്ച സേ​വ​നം, സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ മാ​ത്ര​മ​ല്ല മി​ക​ച്ച പ​രി​ച​ര​ണ​ത്തിെന്‍റ മാ​ന​ദ​ണ്ഡ​മെ​ന്നും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ കൂ​ടി ഇ​തിെന്‍റ ഭാ​ഗ​മാ​ണെ​ന്നും എ​ന്‍.​സി.​ജി േപ്രാ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഡോ. ​അ​ല്‍ സ​അ​യ് പ​റ​ഞ്ഞു.

You might also like

Leave A Reply

Your email address will not be published.