ഹോളിവൂഡ് നടന്‍ റോബര്‍ട്ട് പാറ്റിസണ് കോവിഡ് സ്ഥിരീകരിച്ചു

0

ഇതിനെ തുടര്‍ന്ന് താരം അഭിനയിക്കുന്ന സിനിമയായ ബാറ്റ്മാന്റെ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് ബാധിച്ചെന്ന വിവരം വാര്‍ണര്‍ ബ്രോസാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ആര്‍ക്കാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.പ്രധാന കഥാപാത്രമായ റോബര്‍ട്ട് പാറ്റിസണിനാണ് രോഗബാധയേറ്റത് എന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അദ്ദേഹവും രോഗബാധിച്ച വിവരം സ്ഥിരീകരിക്കുകയായിരുന്നു.ഹോളിവൂഡ് നടന്‍ റോബര്‍ട്ട് പാറ്റിസണ് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് താരം അഭിനയിക്കുന്ന സിനിമയായ ബാറ്റ്മാന്റെ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് ബാധിച്ചെന്ന വിവരം വാര്‍ണര്‍ ബ്രോസാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ആര്‍ക്കാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.പ്രധാന കഥാപാത്രമായ റോബര്‍ട്ട് പാറ്റിസണിനാണ് രോഗബാധയേറ്റത് എന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അദ്ദേഹവും രോഗബാധിച്ച വിവരം സ്ഥിരീകരിക്കുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.