സാംസങ് ബ്രാന്‍ഡിന്റെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആയ സാംസങ് ഗാലക്സി എ 42 5ജി മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

0

സാംസങ് ഗാലക്‌സി എ 42 5 ജി നവംബറില്‍ യൂറോപ്പില്‍ ബ്ലാക്ക്, വൈറ്റ്, ഗ്രേ നിറങ്ങളില്‍ 369 ഡോളറിന് (ഏകദേശം 27,100 രൂപ) ലഭ്യമാകും.ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഈ ഹാന്‍ഡ്‌സെറ്റിനെ മറ്റൊരു സവിശേഷതയാണ്. ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച്‌ ബാറ്ററിയാണ് സാംസങ് ഗാലക്സി എ 42 5 ജില്‍ വരുന്നത്.ഗാലക്സി എ 42 5ജിയില്‍ 6.6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ പാനല്‍ വരുന്നു. സ്‌ക്രീനിന് ഫ്രണ്ട് ക്യാമറയുള്ള വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ലഭിക്കുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഒരു ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പുമായി വരുന്നു.

You might also like

Leave A Reply

Your email address will not be published.