സാംസങ് ഗാലക്‌സി എഫ് 41 സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ 8ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

0

64 എംപി പ്രൈമറി ക്യാമറ സെന്‍സര്‍ അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുമായാണ് ഈ ഡിവൈസ് പുറത്തിറങ്ങുക. നേരത്തെ ഇന്‍ഫിനിറ്റി-യു നോച്ചുള്ള എസ്-അമോലെഡ് ഡിസ്‌പ്ലേ, 6000 എംഎഎച്ച്‌ ബാറ്ററി, പിന്‍വശത്ത് ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നീ സവിശഷതകളോടെയായിരിക്കും ഡിവൈസ് പുറത്തിറങ്ങുക .ഡ്യുവല്‍ 4 ജി വോള്‍ട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, 15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 6000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്‌സി എഫ്41 സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതകള്‍.

You might also like

Leave A Reply

Your email address will not be published.