ലുലു മാള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

0

എന്നാല്‍, ഭയക്കേണ്ടതായി ഒന്നുമില്ലെന്ന് ലുലു അധികൃതര്‍ അറിയിച്ചു. കളമശേരി 34-ാം ഡിവിഷന്‍ ഇന്നലെ വൈകിട്ടോടെയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.രോഗവ്യാപനത്തെക്കുറിച്ച്‌ ആശങ്കവേണ്ടെന്നും വൈറസ്ബാധിക്കാന്‍ സാധ്യതയുള്ളവരെ ആരോഗ്യവകുപ്പ് ബന്ധപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് വരുന്നതുവരെ മാള്‍ തുറന്നു ്രപവര്‍ത്തിക്കുകയില്ല.ജില്ലയില്‍ ഇന്നലെമാത്രം 406 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

You might also like

Leave A Reply

Your email address will not be published.